WHAT YOU FEAR TODAY???
നിങ്ങൾ ഇന്ന് ഭയപെടുന്നത് എന്താണ് ???
" Today, i would not fear death.But fear those who loves me...
Because it is painful than death,
when those people hurt me..."
It is fact, what people fear today is nothing but our co livings. Because this is the ends of time and everything is its epic and extreme. The life is as lopsided, what can balance the life? Human being become self centered and self loved one. I fear whether we even love our self.....! The holy scripture warn us if we do not have love we are just as an instrument. Many of time and many act the love, where do not have any idea about love. Look to Jesus he denied himself in the cross not for any fame and gain purpose but for each one who may accept him get salvation and experience real love....!
There fore we learn to love our self first, and expose those love to others too. In this post modern, digital world human stretch out 'love', in the consumer basis. Today's world love shared in the anticipation of some profit. So in the universal issue to day is people searching for love and struggling to sustain. Parents fear whether their children's love may lost, couples fear in loose of their love.... but there is unfailing Love, Agape Love, Godly love. So the word of God says a"a complete love cast out the fear".
ഇന്ന് ജെനങ്ങൾ ഭയപെടുന്നെത് എന്താണ് , മറ്റൊന്നുമല്ല അവെന്റ്റെ സഹജീവികളെ ആണ് . എന്താന്നാൽ ഇത് അന്ത്യകാലവും എല്ലാം അതിന്റെ പര്യ്മയ്തയിലും ആകുന്നു . ജിവിതം നില ഇല്ലാതെ ആയിരിക്കുകയാണ് . മനുഷ്യൻ സോയാസ്നേഹികൾ ആയിരിക്കുന്നു. നമ്മൾ നമ്മെ തന്നെ സ്നേഹിക്കുന്നു ഉണ്ടോ ?വജനം നമ്മെ ഓര്മപിക്കുന്നു നമുക്ക് സ്നേഹം ഇല്ലെങ്കിൽ ചിലമ്പ്പു്ന കൈതാളം മാത്രമാണ്! പലപ്പോഴും ,പലരും സ്നേഹം നടികുകയാണ്, അതിനെ കുറിച്ച് ഒന്നും അറിയാതെ.യേശുവിനെ നോക്കു സോയം സ്നേഹികാതെ തനിൽ വിശോസികുന്നവര്ക്ക് രക്ഷ ആയി.
ആയിതിനാൽ നമ്മൾ നമ്മെ തന്നെ സ്നേഹിച്ചു അതു മറ്റുള്ളവർക്ക് പകരണം. ഇന്നെത്തെ ഉത്തരനുതിക ലോകത്ത് ചിലതൊക്കെ പ്രേദിഷിച്ചു സ്നേഹം കോടുകുമ്പോൾ, സ്നേഹം നഷ്ടപെടുമോ എന്ന് ഭയപെടുമ്പോൾ.... പരാജയപെടാത്ത ദൈവ സ്നേഹിത്തിൽ അശ്രിയിക്കാൻ പറ്റുമോ...... എങ്കിൽ വജനം പറയുന്നു തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു .